സ്വാശ്രയ മെറിറ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പരിശോധിച്ച് ലിസ്റ്റിലുൾപ്പെട്ടിട്ടുള്ളവർ ഇൻറർവ്യൂ കാർഡ് ലഭ്യമായിട്ടില്ലെങ്കിലും പ്രസ്തുത ദിവസം മതിയായ രേഖകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാവേണ്ടതാണ്. അല്ലാത്ത പക്ഷം താങ്കളുടെ അവസരം നഷ്ടപ്പെടുന്നതായിരിക്കും. പിന്നീട് വരുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. സംവരണ വിഭാഗത്തിൽപ്പെടുന്ന എൻ ജെ ഡി ഊഴം നികത്തുമ്പോൾ ഓപ്പൺ കോമ്പറ്റീഷൻ വിഭാഗത്തിലുള്ള (waiting-1) ബന്ധപ്പെട്ട സംവരണ ഊഴത്തിലുള്ള അപേക്ഷകരെ പരിഗണിച്ച ശേഷം മാത്രമേ അതാത് സംവരണ വിഭാഗങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ലിസ്റ്റിലുള്ള (waiting-2 ) അപേക്ഷകരെ പരിഗണിക്കുകയുള്ളൂ.
Last modified: November 3, 2022