2022 24 വർഷത്തെ ഗവ.വിഭാഗം ശേഷിക്കുന്ന ഒഴിവുകളിലേക്കുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു . ലിസ്റ്റ് പരിശോധിച് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവർ 22 .11 .2022 നു രാവിലെ 11 മണിക്ക് കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ മതിയായ രേഖകൾ സഹിതം എത്തിച്ചേരേണ്ടതാണ് .പ്രസ്തുത ദിവസം ഹാജരാവാത്തവർക്ക് പിന്നീട് അവസരം ഉണ്ടായിരിക്കുന്നതല്ല .
Last modified: November 17, 2022